VSK Desk

VSK Desk

സർദാർ വല്ലഭായ് പട്ടേലിന് ആദരവ് ; 150-ാം ജന്മവാർഷികം രണ്ട് വർഷത്തെ ദേശീയ പരിപാടികളോടെ ആഘോഷിക്കും

ന്യൂദൽഹി : സർദാർ വല്ലഭായ് പട്ടേലിന്റെ സംഭാവനകളെ ആദരിക്കുന്നതിനായി അദ്ദേഹത്തിന്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് 2024 മുതൽ 2026 വരെ നീളുന്ന രണ്ട് വർഷത്തെ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുവാൻ കേന്ദ്ര...

അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ എൻട്രികൾ ക്ഷണിച്ചു

ഭാരതത്തിലെ ഏറ്റവും മികച്ച സമ്മാനത്തുകയുള്ള ചെറു ഫിലിം മേളകളിലൊന്നായ 'അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ' എൻട്രികൾ ക്ഷണിച്ചു.2024 നവംബർ ഒന്നു മുതലാണ് എൻട്രികൾ സമർപ്പിക്കാവുന്നത്. കോട്ടയത്ത്...

കേരളത്തിലെ 30 റെയിൽവേ സ്‌റ്റേഷനുകള്‍ അത്യാധുനിക സൗകര്യങ്ങളോടെ ജനുവരിയില്‍ പൂര്‍ത്തിയാകും

കൊച്ചി: വികസിത് ഭാരത് ലക്ഷ്യം മുന്നോട്ട് വെച്ച് അതിവേഗം കുതിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ അമൃത് ഭാരത് പദ്ധതികള്‍ പൊന്‍തൂവല്‍ ചാര്‍ത്താന്‍ ഒരുക്കം തുടങ്ങി. റോഡ്-റെയില്‍ ഗതാഗതങ്ങളില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ്...

കര്‍താര്‍പൂര്‍ സാഹിബ് കരാര്‍ അഞ്ച് വര്‍ഷത്തേക്ക് നീട്ടി

ന്യൂദല്‍ഹി: കര്‍താര്‍പൂര്‍ സാഹിബ് ഇടനാഴിയുമായി ബന്ധപ്പെട്ട ഭാരത-പാക് കരാര്‍ അഞ്ച് വര്‍ഷത്തേക്ക് നീട്ടി.  ഇതോടെ കര്‍താര്‍പൂരിലുള്ള ഗുരുദ്വാര ദര്‍ബാര്‍ സാഹിബിലേക്കുള്ള തീര്‍ത്ഥാടനം മുടങ്ങുമെന്ന ഭാരതത്തില്‍ നിന്നുള്ള സിഖ്...

കടന്നുകയറ്റത്തിന്റെ എഴുപത്തേഴാം വാര്‍ഷികം; പാക് അധിനിവേശ കശ്മീരില്‍ പ്രതിഷേധ റാലികള്‍

മുസാഫറാബാദ്: പാകിസ്ഥാന്‍ അധിനിവേശത്തിന്റെ എഴുപത്തേഴാം വാര്‍ഷികത്തില്‍ സ്വാതന്ത്ര്യം അവകാശമാണെന്ന പ്രഖ്യാപനവുമായി പാക് അധിനിവേശ കശ്മീരില്‍ പ്രതിഷേധ റാലികള്‍. യുണൈറ്റഡ് കശ്മീര്‍ പീപ്പിള്‍സ് നാഷണല്‍ പാര്‍ട്ടിയുടെയും ജമ്മു കശ്മീര്‍...

കൈയേറിയ ക്ഷേത്രഭൂമി തിരിച്ചുപിടിക്കാന്‍ പുതുച്ചേരിയില്‍ പ്രത്യേക സമിതി

ചെന്നൈ: വ്യക്തികളും സംഘടനകളും കൈയേറിയ ക്ഷേത്രഭൂമികള്‍ തിരിച്ചുപിടിക്കാന്‍ പുതുച്ചേരി സര്‍ക്കാര്‍ പ്രത്യക സമിതി രൂപീകരിക്കും. ലഫ്. ഗവര്‍ണര്‍ കെ. കൈലാസനാഥന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. ഡെപ്യൂട്ടി കളക്ടര്‍, ഹിന്ദു...

കരുത്ത് കുത്തനെ കൂട്ടി നാവിക സേന; ബാലിസ്റ്റിക് മിസൈല്‍ ഘടിപ്പിച്ചിട്ടുള്ള നാലാമത്തെ അന്തര്‍വാഹിനി നീറ്റിലിറക്കി

ന്യൂദല്‍ഹി: നാവിക സേനയുടെ കരുത്ത് കുത്തനെ കൂട്ടി ഭാരതത്തിന്റെ നാലാമത്തെ ആണവ അന്തര്‍വാഹിനിയും കടലിലിറങ്ങി. വിശാഖപട്ടണം കപ്പല്‍ നിര്‍മാണശാലയില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ബാലിസ്റ്റിക് മിസൈല്‍ ഘടിപ്പിച്ചിട്ടുള്ള...

വയനാട് പുനരധിവാസത്തിന് ഭൂമി കണ്ടെത്തി സേവാഭാരതി

കല്പറ്റ: വയനാട് ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് പുതിയ വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിനായി സേവാഭാരതി ഭൂമി കണ്ടെത്തി. കുപ്പാടി വില്ലേജില്‍, നൂല്‍പ്പുഴ ശ്രീനിലയത്തില്‍ എം.കെ. മീനാക്ഷിയുടെയും മൂന്നു മക്കളുടെയും...

ആര്‍എസ്എസ് കാര്യകാരി മണ്ഡല്‍ ബൈഠക് 25ന് തുടങ്ങും

ഗോഗ്രാം പര്‍ഖം(മഥുര): ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ ബൈഠക് 25, 26 തീയതികളില്‍ മഥുര ഗോഗ്രാം പര്‍ഖമിലെ ദീന്‍ദയാല്‍ ഉപാധ്യായ ഗോ വിജ്ഞാന്‍ അനുസന്ധാന്‍ കേന്ദ്രത്തില്‍...

ആരോഗ്യ ഭാരതി ധന്വന്തരി ജയന്തി ആഘോഷം 27 മുതല്‍

കൊച്ചി: ആരോഗ്യഭാരതിയുടെ ആഭിമുഖ്യത്തില്‍ 27 മുതല്‍ നവംബര്‍ മൂന്ന് വരെ സംസ്ഥാനത്തുടനീളം ധന്വന്തരി ജയന്തി ആഘോഷം സംഘടിപ്പിക്കുമെന്ന് സംസ്ഥാന കാര്യദര്‍ശി ഡോ. ജി. ഹരികൃഷ്ണന്‍ അറിയിച്ചു. എറണാകുളത്ത്...

ക്ഷേത്ര നിര്‍മാണം തടയാന്‍ നീക്കം; ഉന്നാവോയില്‍ സംഘര്‍ഷം

ഉന്നാവോ(ഉത്തര്‍പ്രദേശ്): പുരാതന ശിവ ക്ഷേത്രത്തിന്റെ പുനരുദ്ധാരണം തടയാന്‍ ഇസ്ലാമിക മതമൗലികവാദികളുടെ നീക്കം. ക്ഷേത്രം പുനരുദ്ധരിച്ചാല്‍ പൂജയും ആരതിയും ഉണ്ടാകുമെന്നും അമ്പലമണി മുഴക്കുമെന്നും അത് തങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് തടസമമാകുമെന്നും...

Page 100 of 698 1 99 100 101 698

പുതിയ വാര്‍ത്തകള്‍

Latest English News