ഇടതു വലതു മുന്നണികള്‍ ഹിന്ദു സമൂഹത്തെ ദ്രോഹിക്കുന്നു: ശശികല ടീച്ചര്‍
തൃശ്ശൂര്‍: ന്യൂനപക്ഷ വോട്ടുകള്‍ നേടാന്‍ വേണ്ടി കേരളത്തിലെ ഇടതു വലതു മുന്നണികള്‍ ഹിന്ദു സമൂഹത്തെ ദ്രോഹിക്കാനും അവഹേളിക്കാനും മത്സരിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന മുഖ്യ രക്ഷാധികാരി കെ.പി. ശശികല...






















