VSK Desk

VSK Desk

സക്ഷമ വാര്‍ഷിക യോജന ബൈഠക്കിന്റെ ഭാഗമായി ഇലക്ട്രിക്കല്‍ മുച്ചക്ര വാഹനങ്ങളുടെ വിതരണം യുഎസ്ടി സിഎസ്ആര്‍ അംബാസഡര്‍ പ്രശാന്ത് സുബ്രഹ്മണ്യം നിര്‍വഹിക്കുന്നു

സക്ഷമ ‘ഹൃദയസ്പര്‍ശം’ പദ്ധതിക്ക് തുടക്കമായി

ആലപ്പുഴ: ഭിന്നശേഷിക്കാരായതുമൂലം ജീവിതയാത്രയില്‍ ഇടറല്‍ സംഭവിച്ചവര്‍ക്ക് ക്ഷമത പകര്‍ന്ന് സക്ഷമ. തെരഞ്ഞെടുത്ത 25 പേര്‍ക്ക് ഇലക്ട്രിക്കല്‍ മുച്ചക്രവാഹനം നല്കിയാണ് സക്ഷമ അവര്‍ക്കൊപ്പം നിന്നത്. ആലപ്പുഴയില്‍ ചേര്‍ന്ന സംഘടനയുടെ...

ദേശീയ സേവാഭാരതിക്ക് ഭൂമിദാനവും, ഭവന കൈമാറ്റവും നടന്നു

ചമ്പക്കുളം പുല്ലങ്ങാടി പടനായർ പൂത്തുറ വീട്ടിൽ പരേതനായ ബാലരാജൻ്റെ ഓർമ്മക്കായ് ഭാര്യ രാജമ്മ ബാലരാജനും, കുടുംബവും ദേശീയ സേവാഭാരതിക്ക് കോടികൾ വിലമതിക്കുന്ന ഭൂമിയും, ഭവനവും കൈമാറുന്ന ചടങ്ങ്...

ഒറ്റത്തൂണിലുയരുന്നു ആറുവരി ആകാശപാത

അടിസ്ഥാന സൗകര്യങ്ങളുടെ വികസന കുതിപ്പില്‍ അതിവേഗം മുന്നേറുകയാണ് അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണം. ദേശീയപാത 66ന്റെ ഭാഗമായാണ് ആകാശപാത നിര്‍മിക്കുന്നത്. 24 മീറ്റര്‍ വീതിയിലാണ് ആകാശപ്പാത. ഈ ഭാഗത്ത്...

അമൃതഭാരതീ വിദ്യാപീഠം സംസ്ഥാന വാര്‍ഷിക പൊതുസഭ നാളെ

തൃപ്പൂണിത്തുറ: അമൃതഭാരതീ വിദ്യാപീഠത്തിന്റെ സംസ്ഥാന വാര്‍ഷിക പൊതുസഭ നാളെ രാവിലെ 9.30ന് തൃപ്പൂണിത്തുറ സീതാറാം കല്യാണ മണ്ഡപത്തില്‍ നടക്കും. അമൃതഭാരതീവിദ്യാപീഠം സംസ്ഥാന അധ്യക്ഷന്‍ ഡോ. എം.വി. നടേശന്‍...

കൊല്ലംകോട് തൂക്കത്തിന് ഏപ്രില്‍ ഒന്നിന് കൊടിയേറും

കന്യാകുമാരി: കൊല്ലംകോട് ശ്രീ ഭദ്രകാളിദേവി ക്ഷേത്രത്തിലെ മീനഭരണി തൂക്ക മഹോത്സവത്തിന് ഏപ്രില്‍ ഒന്നിന് കൊടിയേറും. ഏപ്രില്‍ പത്തിനാണ് പ്രസിദ്ധമായ തൂക്കനേര്‍ച്ച. തൂക്ക മഹോത്സവവും സാംസ്‌കാരിക കലാപരിപാടികളും ഗോവ...

ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന വിദ്യാഭ്യാസ സമ്മേളനം  ദേശീയ സഹ സംഘടന സെക്രട്ടറി ഗുന്ദ ലക്ഷ്മണ്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. മനോഹരന്‍, ഡോ. ജയപ്രസാദ്, ഡോ. സി. പി സതീഷ്, കൃഷ്ണപ്രസാദ് ദ്വാരക, ഡോ. കെ. ശിവപ്രസാദ് എന്നിവര്‍ സമീപം

ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘം സംസ്ഥാന സമ്മേളനം ആരംഭിച്ചു

ആലപ്പുഴ:  ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘം സംസ്ഥാന സമ്മേളനം  ആരംഭിച്ചു. സമ്മേളനത്തിന് മുന്നോടിയായുള്ള വിദ്യാഭ്യാസ സെമിനാര്‍ എബിആര്‍എസ്എം ദേശീയ സഹ സംഘടന സെക്രട്ടറി ഗുന്ദ ലക്ഷ്മണ്‍ ഉദ്ഘാടനം...

സക്ഷമയുടെ നേതൃത്വത്തില്‍ ഇലക്ട്രിക്കല്‍ മുച്ചക്ര വാഹനങ്ങള്‍ നല്‍കും

ആലപ്പുഴ: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന സക്ഷമയുടെ വാര്‍ഷിക യോജന ബൈഠക്കിന്റെ ഭാഗമായി ഇലക്ട്രിക്കല്‍ മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്യും. നാളെ രാവിലെ 9.30ന് ആലപ്പുഴ...

വിദേശനാണ്യ ശേഖരം റിക്കാര്‍ഡ് നേട്ടത്തില്‍

ന്യൂദല്‍ഹി: രാജ്യത്തെ വിദേശനാണ്യ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. ചരിത്രത്തിലാദ്യമായി ഭാരതത്തിന്റെ വിദേശനാണ്യ ശേഖരം 642.631 ബില്യണ്‍ യുഎസ് ഡോളറായി....

ഭാരതരത്ന സമ്മാനിച്ച് രാഷ്‌ട്രപതി; ജേതാക്കളുടെ കുടുംബാം​ഗങ്ങൾ അം​ഗീകാരം ഏറ്റുവാങ്ങി

ന്യൂഡൽഹി: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിമാരായ ചൗധരി ചരൺ സിംഗ്, പി.വി. നരസിംഹ റാവു എന്നിവർക്കും ബിഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂറിനും ഹരിത വിപ്ലവത്തിന്റെ പിതാവ് എം.എസ്...

കടല്‍കൊള്ളക്കാര്‍ നിന്നും ഇറാനിയന്‍ കപ്പല്‍ ഭാരത നാവിക സേന മോചിപ്പിച്ചു : രക്ഷിച്ചത് 23 പാകിസ്ഥാന്‍ പൗരന്മാരെ

ഐഎന്‍എസ് ത്രിശൂല്‍ അതിവേഗം ഐഎന്‍എസ് സുമേധയുമായി ചേര്‍ന്ന് പ്രവര്‍ത്തനം ശക്തിപ്പെടുത്തി. കടല്‍ക്കൊള്ളക്കാരുമായി ചര്‍ച്ചകള്‍ ആരംഭിച്ച് യുദ്ധമില്ലാതെ കീഴടങ്ങണമെന്ന് അവര്‍ നിര്‍ബന്ധിച്ചു. കീഴടങ്ങലോടെ, കടല്‍ക്കൊള്ളയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യന്‍ നാവികസേന...

പിഒകെയിലെ ജനങ്ങളെ ഭാരതം രക്ഷിക്കണം: പ്രൊഫ. സജ്ജാദ് രാജ

ന്യൂദല്‍ഹി: പാക്കധീന കശ്മീരിലെ ജനങ്ങളെ പലായനം ചെയ്യാന്‍ പാകിസ്ഥാന്‍ നിര്‍ബന്ധിതമാക്കുന്നുവെന്ന് ജമ്മു കാശ്മീര്‍ ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ ആന്‍ഡ് ലഡാക്ക് നാഷണല്‍ ഇക്വാലിറ്റി പാര്‍ട്ടി ചെയര്‍മാന്‍ പ്രൊഫ. സജ്ജാദ്...

തിരുമാവളവനും വരും തിരുനടയില്‍

ചിദംബരം: തമിഴ്‌നാട്ടിലെ ഹിന്ദുവിരുദ്ധ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന വിടുതലൈ ചിരുതൈഗള്‍ കച്ചി (വിസികെ) നേതാവ് തിരുമാവളവന്റെ പുതിയ വേഷം കണ്ട് അമ്പരന്നുനില്പാണ് തമിഴ് മക്കള്‍. സനാതനധര്‍മ്മത്തെ നശിപ്പിക്കുമെന്നും...

Page 200 of 698 1 199 200 201 698

പുതിയ വാര്‍ത്തകള്‍

Latest English News