VSK Desk

VSK Desk

റഷ്യയിലെ ഭീകരാക്രമണം കേരളത്തിന് കൂടിയുള്ള മുന്നറിയിപ്പ്: ടി പി സെന്‍കുമാര്‍

തിരുവനന്തപുരം: റഷ്യയിലെ ഭീകരാക്രമണം കേരളത്തിന് കൂടിയുള്ള ഒരു മുന്നറിയിപ്പാണെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. ‘എന്‍ഐഎ യുടെ നടപടികള്‍ നോക്കുക.നമ്പര്‍ വണ്‍ സ്‌റ്റേറ്റിലാണ് ഐഎസ് ഏറ്റവും അധികം....

ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമായി അയോദ്ധ്യ വളരുകയാണ്..

അഞ്ചര നൂറ്റാണ്ടുനീണ്ട കാത്തിരിപ്പിനുശേഷം തിരിച്ചെത്തിയ ബാലകരാമനെ കാണാന്‍ അയോധ്യയിലേക്ക് രാമക്തരുടെ അണമുറിയാത്ത പ്രവാഹം തുടരുകയാണ്. പ്രാണപ്രതിഷ്ഠ കഴിഞ്ഞ് രണ്ടുമാസം പിന്നിട്ടിട്ടും ആ ഒഴുക്കിന് ഒരു കുറവും വന്നിട്ടില്ല....

ഭൂട്ടാനിൽ ഭാരതത്തിന്റെ സഹായത്തോടെ നിർമിച്ച ആധുനിക ആശുപത്രി പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു

തിംഫു: ഇന്ത്യൻ സഹായത്തോടെ നിർമിച്ച ധുനിക ആശുപത്രി പ്രധാനമന്ത്രി നരേന്ദ്ര മദിയും ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേയും ശനിയാഴ്ച ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്കും കുട്ടികൾക്കും ഗുണമേന്മയുള്ള ആരോഗ്യപരിചരണം...

വിമാനം പോലെ പറന്നിറങ്ങി ഐഎസ്ആര്‍ഒ ആര്‍എല്‍വി പുഷ്പക്; പരീക്ഷണം വിജയം

ബെംഗളൂരു: ഐഎസ്ആര്‍ഒയുടെ പുനരുപയോഗ ബഹിരാകാശ വിക്ഷേപണ വാഹനം (റീ യൂസബിള്‍ ലോഞ്ച് വെഹിക്കിള്‍-ആര്‍എല്‍വി എല്‍ഇഎക്‌സ് 02) പുഷ്പകിന്റെ ലാന്‍ഡിങ് പരീക്ഷണം വിജയം. കര്‍ണാടക ചിത്രദുര്‍ഗ എയ്‌റോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചില്‍...

ബില്ലുകള്‍ക്ക് അനുമതി നല്‍കുന്നില്ല; രാഷ്‌ട്രപതിക്കെതിരെ കേരളം സുപ്രീം കോടതിയില്‍

ന്യൂദല്‍ഹി: നിയമസഭ പാസാക്കുന്ന ബില്ലുകള്‍ക്ക് അനുമതി വൈകുന്നുവെന്ന് കാട്ടി രാഷ്‌ട്രപതിക്കെതിരെ സുപ്രിംകോടതിയില്‍ കേരളത്തിന്റെ ഹര്‍ജി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും എതിര്‍കക്ഷിയാക്കിയിട്ടുണ്ട്.സംസ്ഥാനത്തിന്റെ നിയമനിര്‍മാണ അവകാശത്തെ തടസപ്പെടുത്തും വിധമുള്ള...

യുവത്വത്തിന്റെ കരുത്തുമായി..

ഗണേഷ്‌ മോഹന്‍ നന്നേ ചെറുപ്പത്തിലെ പൊതു പ്രവര്‍ത്തന രംഗത്തെത്തുക, പ്രവര്‍ത്തന മികവ് ഒന്നു കൊണ്ട് മാത്രം രാജ്യത്തെ ജനാധിപത്യ പ്രക്രിയയിലെ ഏറ്റവും താഴെത്തട്ടിലെ ഭരണസംവിധാനത്തിന്റെ ഭാഗമായ ജനപ്രതിനിധിയായി...

അംബേഡ്കര്‍ ചൂഷണമില്ലാതാക്കാന്‍ സമന്വയവും സമരവും ഉപാധിയാക്കി: ഡോ. മോഹന്‍ഭാഗവത്

പൂനെ: ചൂഷണരഹിതമായ സമാജ നിര്‍മ്മിതിക്ക് ഭാരതരത്ന ഡോ. ബാബാ സാഹെബ് അംബേഡ്കര്‍ സമന്വയത്തിന്റെയും സമരത്തിന്റെയും വഴി തെരഞ്ഞെടുത്തുവെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ധാര്‍മ്മികമൂല്യങ്ങളിലുറച്ചുനില്‍ക്കുന്ന സമൂഹത്തിനാണ്...

കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താന്‍ കേന്ദ്രം ഇടപെടണം; രാജീവ് ചന്ദ്രശേഖറിന് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നിവേദനം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ ജനോപകാരപ്രദമായി നിലനിര്‍ത്താനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാധിക്കുന്ന പരിവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളിലൂടെ നടപ്പിലാക്കാന്‍ അടിയന്തര ശ്രദ്ധ നല്‍കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ടി എംപ്ലോയീസ് സംഘ് എന്‍ഡിഎ...

മോഹിനിയാട്ടത്തെക്കുറിച്ചാണ്..; ഡോ. മേഘ ജോബി എഴുതുന്നു..

ഡോ. മേഘ ജോബി എഴുതുന്നു.. പ്രിയ സുഹൃത്തുക്കളേ,മോഹിനിയാട്ടമെന്നത് കേരളത്തിൽ ക്ലാസിക്കൽ നൃത്യമായി അനവധിനിരവധി പരിണാമങ്ങളിലൂടെ വളർന്നുവന്ന ഒരു കലാ-മാധ്യമത്തിൻെറ പേരുമാത്രമായി കാണാനും ഉൾക്കൊളളാനുമുളള പക്വതയും തിരിച്ചറിവും ഉണ്ടാകേണ്ട...

വോട്ടു ചെയ്യാന്‍ ഇലക്ഷന്‍ ഐഡി വേണമെന്നില്ല; 12 അധിക രേഖകള്‍ കൂടി ലിസ്റ്റില്‍ ചേര്‍ത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ചണ്ഡീഗഡ് (പഞ്ചാബ്): 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് സുഗമമാക്കാനും വോട്ടര്‍മാരുടെ ബുദ്ധിമുട്ടുകള്‍ കുറക്കാനും തെരഞ്ഞെടുപ്പ് ഫോട്ടോ ഐഡന്റിറ്റി കാര്‍ഡിനു പുറമെ(ഇലക്ഷന്‍ ഐഡി) 12 അധിക രേഖകളും ഐഡന്റിറ്റി...

അരവിന്ദ് കെജരിവാള്‍ 7 ദിവസം ഇ ഡി കസ്റ്റഡിയില്‍

ന്യൂദല്‍ഹി : മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ജാമ്യമില്ല. അദ്ദേഹത്തെ 7 ദിവസത്തെ ഇ ഡി കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 28 വരെയാണ് വരെയാണ് കസ്റ്റഡിയില്‍ വിട്ടത്. ദല്‍ഹി...

പരമോന്നത സിവിലിയൻ ബഹുമതി നരേന്ദ്രമോദിക്ക് സമ്മാനിച്ച് ഭൂട്ടാൻ രാജാവ്

തിംഫു: ഭൂട്ടാന്റെ പരമോന്നത സിവിലിയൻ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ച് ഭൂട്ടാൻ രാജാവ്. ദ്വിദിന സന്ദർശനത്തിനായി ഭൂട്ടാനിലെത്തിയ പ്രധാനമന്ത്രിയെ ഓർഡർ ഓഫ് ദ ഡ്രൂക്ക് ​ഗ്യാൽപോ നൽകി...

Page 205 of 698 1 204 205 206 698

പുതിയ വാര്‍ത്തകള്‍

Latest English News