VSK Desk

VSK Desk

വീട് ജപ്തി ചെയ്തു; മൂന്ന് പെൺമക്കളെയും കൊണ്ട് ഹരികുമാർ അന്തിയുറങ്ങിയത് മുറ്റത്ത്; കുടുംബത്തെ ഏറ്റെടുത്ത് സേവാഭാരതി

പത്തനംതിട്ട: ജപ്തിയെ തുടർന്ന് പെരുവഴിയിലായ കുടുംബത്തെ ഏറ്റെടുത്ത് സേവാഭാരതി. പത്തനംതിട്ട ആനിക്കാട് സ്വദേശി ഹരികുമാറിന്റെ കുടുംബത്തിനാണ് സേവാഭാരതി സഹായം എത്തിച്ചത്. കുടുംബത്തെ താൽക്കാലികമായി വാടക വീട്ടിലേക്ക് മാറ്റി....

അശ്വതി രാംദാസിന് പുരസ്‌കാരം സമ്മാനിച്ചു

കോഴിക്കോട്: ഹരിയാനയിലെ പഞ്ച്കുലയില്‍ ഭാരതീയ ചിത്രസാധന സംഘടിപ്പിച്ച ചിത്രഭാരതി നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ കാമ്പസ് ഫിലിം (പ്രൊഫഷണല്‍) വിഭാഗത്തില്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട അശ്വതി രാംദാസിനുള്ള പുരസ്‌കാരം...

സാമാജിക സമരസത പ്രവര്‍ത്തന തന്ത്രമല്ല, ജീവിത നിഷ്ഠ: ദത്താത്രേയ ഹൊസബാളെ

നാഗ്പൂര്‍: സാമാജിക സമരസത എന്നത് ഒരു പ്രവര്‍ത്തനതന്ത്രമല്ല, ജീവിത നിഷ്ഠയാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. എല്ലാവരെയും ഒരുമിച്ചുചേര്‍ത്ത് സമാജപരിവര്‍ത്തനത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യം. കൂട്ടായ പരിശ്രമത്തിലൂടെയല്ലാതെ മാറ്റം...

കേരളം രണ്ട് സംഘടനാ പ്രാന്തങ്ങളായി

നാഗ്പൂര്‍: പ്രവർത്തനം വികേന്ദ്രീകരിക്കുന്നതിൻ്റെ ഭാഗമായി കേരളം ദക്ഷിണ, ഉത്തരപ്രാന്തങ്ങളായി പ്രവർത്തിക്കും. തിരുവനന്തപുരം മുതല്‍ എറണാകുളം ഉൾപ്പെടുന്ന മേഖല ദക്ഷിണ കേരള പ്രാന്തമെന്നും തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് ഉൾപ്പെടുന്ന...

രാമരാജ്യം ലോകത്തിന് മാതൃക: ആര്‍എസ്എസ്

നാഗ്പൂര്‍: വെല്ലുവിളികള്‍ നേരിടുന്ന ലോകത്തിന് രാമരാജ്യമെന്ന ആദര്‍ശം മാതൃകയാണെന്ന് ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധിസഭ. ശ്രീരാമന്റെ ആദര്‍ശങ്ങള്‍ ജീവിതത്തില്‍ പ്രതിഷ്ഠിക്കുന്നതിന് സമൂഹം പ്രതിജ്ഞയെടുക്കണമെന്നും അതുവഴി ശ്രീരാമക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന്റെ ലക്ഷ്യം...

ദത്താത്രേയ ഹൊസബാളെആർ എസ് എസ് സർകാര്യവാഹ്

നാഗ്പൂര്‍: ആര്‍എസ്എസ് സര്‍കാര്യവാഹായി ദത്താത്രേയ ഹൊസബാളെയെ വീണ്ടും തെരഞ്ഞെടുത്തു. 2021 മുതല്‍ സര്‍കാര്യവാഹാണ് അദ്ദേഹം. രേശിംഭാഗ് സ്മൃതിഭവനില്‍ ഇന്നലെ അവസാനിച്ച ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭയാണ്...

അയോദ്ധ്യ പ്രാണപ്രതിഷ്ഠ: പ്രവര്‍ത്തനങ്ങള്‍ ചരിത്രപരം

നാഗ്പൂര്‍: അയോദ്ധ്യയില്‍ ശ്രീരാം ലല്ല പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് നടന്ന പ്രവര്‍ത്തനങ്ങള്‍ അഭൂതപൂര്‍വമാണെന്ന് വിശ്വഹിന്ദു പരിഷത്ത് വൈസ് പ്രസിഡന്റ് ചമ്പത്ത് റായി. ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധിസഭയില്‍ സംസാരിക്കുകയായിരുന്നു...

ആര്‍എസ്എസ് പ്രതിനിധി സഭ: ദേശീയതലത്തില്‍ സ്ത്രീശക്തി സംഗമങ്ങള്‍ ശ്രദ്ധേയം

നാഗ്പൂര്‍: ദേശീയ തലത്തില്‍ വനിതകളുടെ മേഖലയില്‍ നടത്തിയ പ്രവര്‍ത്തനത്തില്‍ ഏറെ മുന്നേറ്റമുണ്ടായെന്ന് നാഗ്പൂരില്‍ ചേര്‍ന്ന ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭയില്‍ വിലയിരുത്തല്‍. മഹിളാ സമന്വയത്തിന്റെ ഭാഗമായി...

അഹല്യബായ് ഹോള്‍ക്കര്‍ മൂന്നൂറാം ജന്മവാര്‍ഷികം; ആഘോഷങ്ങളില്‍ സജീവമായി പങ്കെടുക്കും:  ആര്‍എസ്എസ്

നാഗ്പൂര്‍: ദേവി അഹല്യാബായ് ഹോള്‍ക്കറുടെ മൂന്നൂറാം ജന്മവാര്‍ഷികാഘോഷങ്ങളില്‍  ആര്‍എസ്എസ് സജീവമായി പങ്കെടുക്കുമെന്ന് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. മെയ് 31 മുതല്‍ 2025 ഏപ്രില്‍ വരെ ഒരു വര്‍ഷമാണ്...

ലോക് സഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിൽ; കേരളത്തിൽ ഏപ്രിൽ 26ന് , വോട്ടെണ്ണൽ ജൂൺ നാലിന്

ന്യൂദൽഹി: രാജ്യം കാത്തിരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ. ഇത്തവണ ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. ഇതിൽ കേരളത്തിൽ രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും. ഏപ്രിൽ...

Nagpur, Mar 15 (ANI): Manmohan Vaidya (Akhil Bhartiya Prachar Pramukh-RSS) and Sunil Ambekar of RSS addresses a press conference on the Annual Akhil Bhartiya Pratinidhi Sabha (ABPS), in Nagpur on Friday. (ANI Photo)

സംഘം സമാജത്തിന്റെ സംഘടന: ഡോ. മന്‍മോഹന്‍ വൈദ്യ

നാഗ്പൂര്‍: ആര്‍എസ്എസ് സമാജത്തിന്റെ സംഘടനയാണെന്ന് സഹസര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ. രാജ്യത്തെ 140 കോടി ജനങ്ങളും ഹിന്ദുക്കളാണെന്നതാണ് ആര്‍എസ്എസ് കാഴ്ചപ്പാട്. അതില്‍ ന്യൂനപക്ഷ, ഭൂരിപക്ഷഭേദമില്ല. എല്ലാവരും ഭാരതീയരാണ്,...

Page 207 of 698 1 206 207 208 698

പുതിയ വാര്‍ത്തകള്‍

Latest English News