അശരണരുടെ അമ്മ ആറ്റുകാലമ്മ
ഇറക്കത്ത് രാധാകൃഷ്ണന്‍ ഭൂലോക മാതാവും അഭീഷ്ടവരദായിനിയും സന്താന സൗഭാഗ്യദായിനിയുമായ ദേവിക്ക് ജനകോടികള്‍ പ്രണാമമര്‍പ്പിക്കുന്ന പുണ്യദിനത്തിലാണ് അതിവിശിഷ്ടമായ ആറ്റുകാല്‍ പൊങ്കാല മഹോത്സവം ആഘോഷിക്കുന്നത്. തിരുവനന്തപുരം ജില്ലയെ മാത്രമല്ല സമീപ...























