VSK Desk

VSK Desk

കപ്പലുകളിലെ കൊടിയോ ജീവനക്കാരന്റെ രാജ്യമോ നോക്കിയല്ല ഭാരതം ഇടപെടുന്നത്: രാജ്‌നാഥ് സിംഗ്

വിശാഖപട്ടണം: ലോക രാജ്യങ്ങൾക്ക് മുന്നിൽ ഭാരതം വിശ്വ മിത്രമായി തുടരുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഭാരതം എന്നും സമാധാനമാണ് ആ​ഗ്രഹിക്കുന്നതെന്നും നന്മയെക്കുറിച്ച് ശുഭാപ്തിവിശ്വാസം പുലർത്തുമ്പോൾ തന്നെ...

വന്ദേഭാരത് എക്‌സ്പ്രസ് മംഗലാപുരം വരെ നീട്ടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി കാസര്‍ഗോഡേക്ക് പോകുന്ന വന്ദേഭാരത് എക്‌സ്പ്രസ് മംഗലാപുരം വരെ നീട്ടി,. രാവിലെ 6.15ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകിട്ട് 3.05ന് തിരുവനന്തപുരത്തെത്തും....

ആനയോട്ടത്തില്‍ ഗോപീകണ്ണന്‍ ജേതാവ്

ഗുരുവായൂര്‍: ഈ വര്‍ഷത്തെ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് നാന്ദികുറിക്കുന്ന ആനയോട്ടമത്സരത്തില്‍ കൊമ്പന്‍ ഗോപീകണ്ണന്‍ ഒന്നാമനായി. ക്ഷേത്രം ചുറ്റമ്പലത്തില്‍ ഏഴു പ്രദക്ഷിണം പൂര്‍ത്തിയാക്കി സ്വര്‍ണ്ണ കൊടിമരത്തിനടുത്തെത്തി തുമ്പി ഉയര്‍ത്തി ശ്രീഗുരുവായൂരപ്പനെ വണങ്ങിയ...

താപനിലയിലുണ്ടായ ക്രമാതീതമായ വര്‍ധനവ്,  സ്‌കൂളുകളുടെ പ്രവര്‍ത്തന സമയം ക്രമീകരിക്കണം: എന്‍ടിയു

കോഴിക്കോട്: സംസ്ഥാനത്തെ താപനിലയിലുണ്ടായ ക്രമാതീതമായ വര്‍ധനവ് കുട്ടികളില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നതിനാല്‍ ഫലപ്രദമായ രീതിയിലുള്ള ക്രമീകരണങ്ങള്‍ വരുത്തണമെന്ന് ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ്കുമാര്‍ ആവശ്യപ്പെട്ടു....

ഗഗൻയാൻ ദൗത്യം; ക്രയോജനിക് എഞ്ചിന്റെ പരീക്ഷണങ്ങൾ വിജയകരം: ഐഎസ്ആർഒ

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ഐഎസ്ആർഒയുടെ ഗഗൻയാൻ ദൗത്യം ഒരു ചുവടുകൂടി മുന്നോട്ട്. ദൗത്യത്തിനായി ഉപയോഗിക്കുന്ന എൽവിഎം3 റോക്കറ്റിന് എല്ലാവിധ യോഗ്യതയും അംഗീകാരവും ലഭിച്ചുവെന്നറിയിച്ച് ഇസ്രോ. ബഹിരാകാശ...

വയനാട്ടിലെ മുഴുവന്‍ ജനങ്ങളുടെയും സംരക്ഷണം കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം: കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ്

ബത്തേരി: വയനാട്ടിലെ മുഴുവന്‍ ജനങ്ങളുടെയും സംരക്ഷണം ഏറ്റെടുക്കുക എന്നുള്ളതാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്നും വയനാടിന്റ എല്ലാം വികസന കാര്യത്തിലും കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി...

പ്രാണപ്രതിഷ്ഠ കഴിഞ്ഞ് ഒരു മാസം : അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തിയത് 50 ലക്ഷം ഭക്തർ

ന്യൂഡൽഹി : പ്രാണപ്രതിഷ്ഠ കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തിയത് 50 ലക്ഷം ഭക്തർ . പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ജനുവരിയിൽ അയോദ്ധ്യ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ...

എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷ നടത്താന്‍ പണമില്ല: സ്‌കൂളുകളുടെ നിത്യ ചിലവിനുള്ള ഫണ്ട് ഉപയോഗിക്കാന്‍ ഉത്തരവ്.

തിരുവനന്തപുരം: എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷ നടത്താന്‍ പണമില്ലാത്തതിനാല്‍ സ്‌കൂളുകളുടെ നിത്യ ചിലവിനുള്ള ഫണ്ട് ഉപയോഗിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. എസ്എസ്എല്‍സി ഐടി പരീക്ഷ, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് പണം...

എല്‍എസ്എസ്, യുഎസ്എസ് സ്‌കോളര്‍ഷിപ്പ് കുടിശിക തുക അനുവദിക്കണം: എന്‍ടിയു

കൊല്ലം: കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ മിടുക്കരായ കുട്ടികള്‍ക്ക് ലഭിക്കുന്ന എല്‍എസ്എസ് യുഎസ്എസ് സ്‌കോളര്‍ഷിപ്പ് തുക നാലു വര്‍ഷമായി ലഭിക്കുന്നില്ലെന്ന് ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു). കുട്ടികള്‍ക്ക് ലഭിക്കേണ്ട സ്‌കോളര്‍ഷിപ്പ് തുക...

തൊഴുകൈയുമായി മതിമറന്ന് അനുഗ്രഹത്തിനായി ചിത്ര പാടി; അനുഗ്രഹം ചൊരിഞ്ഞ് പറശ്ശിനിക്കടവ് മുത്തപ്പന്‍

തളിപ്പറമ്പ്: കേരളത്തിന്റെ പ്രിയഗായിക ചിത്ര കഴിഞ്ഞ ദിവസം പറശ്ശിനിക്കടവ് മുത്തപ്പന് മുന്നിൽ അനുഗ്രഹം തേടി എത്തി. തൊഴുകൈകളോടെ മുത്തപ്പന് മുന്‍പില്‍ നിന്ന് ഒരു ഗാനാര്‍ച്ചനയും നടത്തി. എല്ലാം...

പ്രമുഖ നിയമജ്ഞൻ ഫാലി എസ്. നരിമാൻ അന്തരിച്ചു

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ നിയമജ്ഞൻ ഫാലി എസ് നരിമാൻ അന്തരിച്ചു. 95 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. ഇന്ത്യൻ നീതിന്യായ രംഗത്ത് നിർണായക പങ്കുവഹിച്ചിരുന്ന വ്യക്തിത്വമാണ്...

സപ്ലൈകോ വില്‍പ്പന ശാലകളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ വിലക്ക്; സർക്കുലർ പുറത്തിറക്കി സിഎംഡി ശ്രീറാം വെങ്കിട്ടരാമന്‍

തിരുവനന്തപുരം: സപ്ലൈകോ വില്‍പ്പന ശാലകളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കരുതെന്ന് സര്‍ക്കുലര്‍. സ്ഥാപനം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ജീവനക്കാര്‍ അഭിപ്രായ പ്രകടനം നടത്തരുതെന്നും സിഎംഡി ശ്രീറാം വെങ്കിട്ടരാമന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍...

Page 219 of 698 1 218 219 220 698

പുതിയ വാര്‍ത്തകള്‍

Latest English News