വ്യക്തിയും രാഷ്ട്രവും രണ്ടല്ല: സര്‍സംഘചാലക്
ഷില്ലോങ് (മേഘാലയ): രാജ്യം ശ്രേഷ്ഠമാവുക എന്നതിന്‍റെ അര്‍ത്ഥം ഇവിടുത്തെ ഓരോ പൗരനും ശ്രേഷ്ഠനാവുക എന്നുകൂടിയാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത്. വ്യക്തിയും രാഷ്ട്രവും ഒന്നാണ്. ഭാരതം ശക്തിശാലിയായാല്‍...























