ഹിജാബിൻ്റെ പേരിലുള്ള നരവേട്ട അവസാനിപ്പിക്കണം: യുഎന്‍
ജനീവ: ഹിജാബിൻ്റെ പേരിലുള്ള നരവേട്ട അവസാനിപ്പിക്കണമെന്ന് ഇറാന്‍ ഭരണകൂടത്തോട് യുഎന്‍ മനുഷ്യാവകാശ കമ്മിഷന്‍. ഹിജാബ് ചട്ടം ലംഘിക്കുന്നുവെന്ന പേരില്‍ സ്ത്രീകളെ ലക്ഷ്യമിടുന്നത് അധികാരികള്‍ ഉടന്‍ അവസാവനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട...























