VSK Desk

VSK Desk

സെപ്റ്റംബര്‍ ഒന്ന് മുതല്‍ ട്രെയിനുകളിലെ പകല്‍ യാത്രയ്ക്ക് റിസര്‍വേഷന്‍ ഇല്ലാതെ സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകള്‍

കൊച്ചി; ട്രെയിനുകളിലെ പകല്‍ യാത്രയ്ക്ക് സെപ്റ്റംബര്‍ ഒന്ന് മുതല്‍ റിസര്‍വേഷന്‍ ഇല്ലാത്ത സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകള്‍ നല്‍കാന്‍ റെയില്‍വേ. രാവിലെ ആറിനും രാത്രി ഒന്‍പതിനും ഇടയില്‍ ടിക്കറ്റ് കൗണ്ടറില്‍...

വിഴിഞ്ഞം സമരം: ജമാഅത്ത് ഇസ്ളാമിയെ ഒപ്പം കൂട്ടാൻ ലത്തീൻ കാത്തോലിക്കാ സഭ

തിരുവനന്തപുരം: വിഴിഞ്ഞം സമരം ശക്തമാക്കാൻ രാജ്യവിരുദ്ധ ശക്തികളെയും കൂടെ കൂട്ടാനൊരുങ്ങി ലത്തീൻ കാത്തോലിക്ക സഭ. വിഴിഞ്ഞം പദ്ധതിക്കെതിരെ ജമാ-അത്ത് ഇസ്ലാമിയെയും കൂട്ടു പിടിക്കാനാണ് കാത്തോലിക്ക സഭയുടെ തീരുമാനം....

ഒരു ദിവസം 30 കിലോ കഞ്ചാവ്

മാധ്യമ വാർത്തകൾ അനുസരിച്ച് കേരളത്തിൽ ഒരു ദിവസം ഏകദേശം 30 കിലോ എങ്കിലും കഞ്ചാവ് പിടികൂടുന്നുണ്ട്.എംഡിഎംഎ പോലുള്ള മാരക മയക്കു മരുന്നുകൾ വേറെയും. പിടിക്കപ്പെടുന്നത് ആകെ കടത്തുന്നതിന്‍റെ...

ലഹരി കേസ് വർദ്ധന 10%; കൊച്ചി നാലാം സ്ഥാനത്ത്

കൊച്ചി: മയക്കുമരുന്ന് ഹബ്ബായി കൊച്ചി മാറുന്നുവെന്ന് അടിവരയിടുകയാണ് നാഷണൽ ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ റിപ്പോർട്ട്. രാജ്യത്ത് മയക്കുമരുന്ന് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്ത നഗരങ്ങളിൽ നാലാം സ്ഥാനത്താണ്...

കൊല്ലം റയിൽവേ സ്റ്റേഷന് രാജകീയ മുഖം : നിർമാണോദ്ഘാടനം ഇന്ന്

കൊച്ചി: കൊല്ലം റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്കു ഉയർത്തുന്നതിന്‍റെ നിർമാണോദ്ഘാടനവും, വൈദ്യുതീകരിച്ച കൊല്ലം - പുനലൂർ റെയിൽവെ പാതയുടെ ഉദ്ഘാടനവും സ്പെഷ്യൽ തീവണ്ടിസർവ്വീസും ബഹുമാനപെട്ട ഇന്ത്യൻ പ്രധാനമന്ത്രി...

ഗുലാംനബിക്ക് പിന്തുണയുമായി 42 പേർ കൂടി പാർട്ടി വിട്ടു

ന്യൂഡൽഹി: മുതിർന്ന നേതാവ് ഗുലാം നബി ആസാദിനു പിന്നാലെ കോൺഗ്രസ് വിട്ടുപോകുന്നവരുടെ എണ്ണം വർധിക്കുന്നു. ചൊവ്വാഴ്ച 65 പേരാണ് ഗുലാം നബിക്ക് പിന്തുണയുമായി കോൺഗ്രസിൽ നിന്ന് രാജിവെച്ചത്....

ചൈനീസ് ഡ്രോണിനു നേരേ തായ് വാന്‍ വെടിയുതിര്‍ത്തു

തായ്വാൻ: ചൈനീസ് പ്രകോപനങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധ നടപടികള്‍ കൈക്കൊള്ളാന്‍ തായ്വാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയതായി പ്രസിഡന്റ് സായ് ഇംഗ്-വെന്‍ പറഞ്ഞതിന് തൊട്ടുപിന്നാലെ അതിര്‍ത്തി കടന്നെത്തിയ ചൈനീസ് ഡ്രോണിന്...

ഐഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്തയായ ഫൗസിയ ഹസൻ അന്തരിച്ചു

കൊളംബോ∙ ഐഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്തയായ മാലദ്വീപ് സ്വദേശിനി ഫൗസിയ ഹസൻ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നു ശ്രീലങ്കയിലായിരുന്നു അന്ത്യം. ഏറെക്കാലമായി ശ്രീലങ്കയിലാണ് താമസം. അർബുദരോഗം ബാധിതയായിരുന്ന ഫൗസിയ,...

ഓർഗനൈസർ പ്രചരണത്തിന് ചെങ്ങന്നൂരിൽ തുടക്കം

ചെങ്ങന്നൂർ: ഓർഗനൈസർ വാരികയുടെ വരിക്കാരെ ചേർക്കൽ ഉദ്ഘാടനം മുൻ ഫെഡറൽ ബാങ്ക് എച്ച്.ആർ മാനേജരും, ടാറ്റാ എച്ച്.ആർ. മാനേജരുമായിരുന്ന ചെങ്ങന്നൂർ വൃന്ദാവനത്തിൽ രാധാകൃഷ്ണന് നൽകി മുൻ മിസോറം...

പ്രധാനമന്ത്രി നാളെ കേരളത്തിലെത്തും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും. നാലിന് വിമാനത്താവള പരിസരത്ത് ബിജെപി പൊതുയോഗം. തുടർന്ന് സിയാൽ കൺവൻഷൻ ഹാളിൽ വച്ച് കേരളത്തിലെ റെയിൽവേ വികസന പദ്ധതികളുടെ...

കനത്ത മഴ: ട്രെയിന്‍ ഗതാഗതം താറുമാറായി, വൈകിയോടുന്ന ട്രെയിനുകള്‍ ഇവയാണ്

കൊച്ചി: എറണാകുളത്ത് പെയ്ത കനത്ത മഴയില്‍ താളം തെറ്റിയ കേരളത്തിലെ റെയില്‍വേ ഗതാഗതം ഇപ്പോഴും ട്രാക്കില്‍ കേറിയില്ല. ഇന്ന് (31.08.22) രാവിലെ കായംകുളത്ത് നിന്നും 8.50ന് പുറപ്പെടേണ്ട...

Page 523 of 698 1 522 523 524 698

പുതിയ വാര്‍ത്തകള്‍

Latest English News