VSK Desk

VSK Desk

സിഖ് ഫോര്‍ ജസ്റ്റിസ് ആപ്പുകള്‍ക്ക് വിലക്ക്

ന്യൂദല്‍ഹി: സിഖ് ഫോര്‍ ജസ്റ്റിസുമായി അടുത്ത ബന്ധം പുലര്‍ത്തിയ 'പഞ്ചാബ് പൊളിറ്റിക്‌സ് ടിവി'യുടെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ബ്ലോക്ക് ചെയ്യാന്‍ വാര്‍ത്താ വിതരണ മന്ത്രാലയം ഉത്തരവിട്ടു. ലണ്ടന്‍ കേന്ദ്രമാക്കി...

ഹര്‍ഷയുടെ കൊലപാതകത്തിന് പിന്നില്‍ ആസൂത്രിത നീക്കം: വിഎച്ച്പി

ബെംഗളൂരു: ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പേരില്‍ ശിവമോഗയില്‍ ബജരംഗാദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷ കൊല്ലപ്പെട്ടതിന് പിന്നില്‍ ആസൂത്രണമുണ്ടെന്ന് വിശ്വഹിന്ദുപരിഷത്ത്. കര്‍ണാടകയില്‍ ബുര്‍ഖ വിവാദും ഉണ്ടാക്കിയതും കലാപത്തിന് കോപ്പ് കൂട്ടുന്നതും...

നിയമത്തിന് ആരും അതീതരല്ലെന്ന്യുഎന്നിന് ഇന്ത്യയുടെ മറുപടി

ന്യൂദല്‍ഹി: രാജ്യത്തിന്റെ നിയമത്തിന് അതീതരല്ല ആരുമെന്ന് ജനീവയില്‍ യുഎന്‍ ദൗത്യസംഘത്തിന് ഇന്ത്യയുടെ ശക്തമായ മറുപടി. മാധ്യമപ്രവര്‍ത്തക റാണ അയൂബിനെ ഇന്ത്യന്‍ നിയമവ്യവസ്ഥ പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച ദൗത്യസംഘത്തിന് കടുത്ത...

ലചിത് ബര്‍ഫുക്കന്‍റെ നാനൂറാം ജന്മവാര്‍ഷികഘോഷത്തിന് 25 ന് തുടക്കം

ഗുവാഹത്തി: മുഗളാധിപത്യത്തിനെതിരെ പോരാടിയ സ്വാതന്ത്ര്യസമരനായകന്‍ വീര ലചിത് ബര്‍ഫുകന്റെ 400-ാം ജന്മവാര്‍ഷികാഘോഷത്തിന് 25ന് ഗുവാഹത്തിയില്‍ തുടക്കമാകും. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ആസാമിലെത്തുന്ന രാഷ്ട്രപതി രാം നാഥ് കോവിന്ദ്...

അഹമ്മദാബാദ് കോടതിവിധിക്കെതിരെ കേരളത്തില്‍ പ്രകടനങ്ങള്‍

കൊച്ചി: അഹമ്മദാബാദ് സ്‌ഫോടനക്കേസിലെ 38 ഭീകരര്‍ക്ക് വധശിക്ഷ നല്‍കിയ കോടതിവിധിക്കെതിരെ കേരളത്തിലെ നഗരങ്ങളില്‍ പോപ്പുലര്‍ഫ്രണ്ട് പ്രകടനങ്ങള്‍. വധശിക്ഷ നിരോധിക്കണമെന്ന് ആവശ്യമുയര്‍ത്തിയാണ് പലയിടത്തും പ്രകടനങ്ങള്‍ നടന്നത്. രാജ്യവിരുദ്ധവും കോടതിയലക്ഷ്യവുമായ...

ബുര്‍ഖയ്‌ക്കെതിരെ പോസ്റ്റിട്ടതിന് യുവാവിനെ വധിച്ചു

ബെംഗളൂരു: ബുര്‍ഖയ്‌ക്കെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടുവെന്ന് ആരോപിച്ച് ഇരുപത്താറുകാരനെ ഇസ്ലാമിസ്റ്റുകള്‍ വധിച്ചു. കാമ്പസ് ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ബുര്‍ഖ, ഹിജാബ് സമരം നടന്ന ശിവമോഗയിലാണ് ബജരംഗ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷ കൊല്ലപ്പെട്ടത്....

നക്‌സല്‍ ഫണ്ടിങ്: 29.75 ലക്ഷം രൂപയുടെ സ്വത്ത് കണ്ടുകെട്ടി

റായ്പൂര്‍:  ഛത്തീസ്ഗഡിലെ രാജ്‌നന്ദ്ഗാവില്‍ നക്‌സല്‍ ഫണ്ടിംഗ് കേസില്‍ 29.75 ലക്ഷം രൂപയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. വ്യവസായികളായ അശ്വിനി ശര്‍മ്മ, സഹോദരന്‍ രമേശ് ശര്‍മ്മയുടെ സ്വത്തുക്കളാണ്...

ഭീകരരെ പരിഹസിച്ചപ്പോള്‍ ട്വിറ്ററിന് നോവുന്നു

അഹമ്മദാബാദ്: അഹമ്മദാബാദ് സ്‌ഫോടനപരമ്പരയിലെ പ്രതികളായ ഭീകരര്‍ക്കെതിരായ പ്രചരണവും ട്വിറ്ററിന് ദഹിക്കുന്നില്ല. മതവിദ്വേഷ പോസ്റ്റുകളടക്കമുള്ളവയ്‌ക്കെതിരെ കണ്ണടയ്ക്കുന്ന മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമാണ് ഭീകരര്‍ക്കെതിരായ ബിജെപി പോസ്റ്റര്‍ നീക്കം ചെയ്തത്. അഹമ്മദാബാദ് സ്ഫോടനക്കേസില്‍...

പഞ്ചാബില്‍ പ്രാദേശികവാദവുമായി ചന്നി; പ്രതിഷേധം ശക്തം: പരാതിയുമായി ബിജെപി

ലുധിയാന: ബീഹാറിലെയും ഉത്തര്‍പ്രദേശിലെയും പൗരന്മാര്‍ക്കെതിരെ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തം. ഉത്തര്‍പ്രദേശിലെയും ബീഹാറിലെയും 'ഭയ്യ'കളെ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കരുതെന്നാണ് തെരഞ്ഞെടുപ്പ് റാലിക്കിടെ ചന്നി...

Page 562 of 698 1 561 562 563 698

പുതിയ വാര്‍ത്തകള്‍

Latest English News