VSK Desk

VSK Desk

അയ്യപ്പദീക്ഷ‍ ധരിച്ചതിന് വിദ്യാര്‍ത്ഥിയെ ഒരു മണിക്കൂര്‍ പൊരിവെയിലില്‍ നിര്‍ത്തി ശിക്ഷ; തെലുങ്കാനയിലെ ക്രിസ്ത്യന്‍ മിഷണറി സ്‌കുളിനെതിരെ പരാതി

ഹൈദരാബാദ് : അയ്യപ്പദീക്ഷ ധരിച്ച വിദ്യാര്‍ത്ഥികളെ ശിക്ഷിക്കുന്നതായി ക്രിസ്ത്യന്‍ മിഷണറി സ്‌കൂളിനെതിരെ പരാതി. തെലുങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ സദാശിവപേട്ടിലെ സെന്‍റ് മേരീസ് സ്‌കൂളിനെതിരെയാണ് പരാതി. നിയമാവകാശ സംഘടനയായ ലീഗല്‍...

മോഹൻലാലിന്‍റെ നേതൃത്വത്തിൽ ദിവ്യാംഗർക്കായി ഒരുലക്ഷം രൂപയുടെ ഉപകരണങ്ങൾ വിതരണം ചെയ്ത് സക്ഷമ

കൊച്ചി: ദിവ്യാംഗർക്ക് ഉപകരണങ്ങൾ വിതരണം ചെയ്ത് സക്ഷമ. വിശ്വശാന്തി ഫൗണ്ടേഷൻ സക്ഷമക്ക് നൽകിയ വികലാംഗ സൗഹൃദ ഉപകരണങ്ങൾ നടൻ മോഹൻലാൽ് വിതരണം ചെയ്തു. ഒരു ലക്ഷം രൂപയുടെ...

ക്ഷേത്രങ്ങളുടെ പിടിച്ചെടുക്കല്‍ തടയും; വേണ്ടി വന്നാല്‍ പിടിച്ചെടുത്ത ക്ഷേത്രങ്ങള്‍ തിരികെ പിടിക്കും; നിലപാട് വ്യക്തമാക്കി വിശ്വഹിന്ദു പരിഷത്ത്

കൊച്ചി: ഹിന്ദു ക്ഷേത്രങ്ങള്‍ പൊതുസ്ഥാപനങ്ങളാണെന്നു വരുത്തി തീര്‍ത്ത് പിടിച്ചെടുക്കുന്ന സര്‍ക്കാരിന്റെയും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെയും നടപടികള്‍ക്കെതിരെ പ്രതിരോധവുമായി വിശ്വഹിന്ദു പരിഷത്ത്. നാളിതുവരെ നിരവധി ക്ഷേത്രങ്ങള്‍ ഏകപക്ഷീയമായി സര്‍ക്കാര്‍ പിടിച്ചെടുത്തു കഴിഞ്ഞു....

അട്ടപ്പാടി‍യില്‍ വനവാസി വംശഹത്യക്കുള്ള നീക്കമെന്ന് കുമ്മനം രാജശേഖരന്‍

പാലക്കാട്: ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് അട്ടപ്പാടിയില്‍ നടക്കുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍. വനവാസി വംശഹത്യാ നീക്കമാണോ നടക്കുന്നതെന്ന് സംശയമുണ്ടെന്നും കുമ്മനം പറഞ്ഞു.കുമ്മനത്തിന്‍റെ നേതൃത്വത്തില്‍...

സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ കൊലപാതകത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യം, രാഷ്ട്രീയക്കൊലയല്ലെന്ന് പോലീസ്; പ്രതികളില്‍ രണ്ട് പേര്‍ സിപിഎമ്മുകാര്‍

തിരുവല്ല : സിപിഎം ലോക്കല്‍ സെക്രട്ടറി പി.ബി. സന്ദീപ് കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. ജിഷ്ണു, നന്ദു, പ്രമോദ്, ജിനാസ് (ഫൈസി), എന്നിവരാണ് പിടിയിലായത്....

പെരിയ‍ ഇരട്ടക്കൊലപാതകം: മുന്‍ സിപിഎം എംഎല്‍എ കെ.വി. കുഞ്ഞിരാമന് കേസില്‍ പങ്ക്, പ്രതി ചേര്‍ത്ത് സിബിഐ; അറസ്റ്റിലായ അഞ്ച് പേരെ റിമാന്‍ഡ് ചെയ്തു

കൊച്ചി : പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ മുന്‍ സിപിഎം എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍ പ്രതി. കേസിലെ ഇരുപത്തിയൊന്നാം പ്രതിയാണ് കുഞ്ഞിരാമനെന്ന് സിബിഐ കോടതിയില്‍ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് സിബിഐ കുഞ്ഞിരാമനെ നേരത്തെ...

സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമ്മുണ്ടാക്കാന്‍ നീക്കം, സ്‌ഫോടനത്തിനും ആസൂത്രണം; ഝാര്‍ഖണ്ഡില്‍ 14 ഇടങ്ങളില്‍ എന്‍ഐഎ തെരച്ചില്‍

ലതേഹര്‍: സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്താനും സംസ്ഥാനത്ത് സ്ഫോടനങ്ങള്‍ നടത്താനും ശ്രമിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഝാര്‍ഖണ്ഡില്‍ വ്യാപക തെരച്ചിലുമായി ദേശീയ അന്വേഷണ ഏജന്‍സി. നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായി 14...

മൂന്ന്മാസത്തിനിടെ രണ്ടായിരം വനവാസികളെ സേവാഭാരതി സുഗതം പദ്ധതിയുടെ ഭാഗമാക്കി

വനമേഖലയിലെ ആതുരസേവന പ്രവർത്തനങ്ങൾക്കായി സേവാഭാരതി തുടക്കം കുറിച്ച സുഗതം പദ്ധതി വനവാസികൾക്ക് ആശ്വാസമാകുന്നു. വനവാസി ഊരുകളിൽ നടത്തി വരുന്ന ചികിത്സ ക്യാമ്പുകളിലെത്തുന്ന സനവാസികൾക്ക് പൂർണ്ണ ചികിത്സ ഉറപ്പാക്കിയാണ്...

കേന്ദ്രം നിയമം പിന്‍വലിച്ചതിനാല്‍ ഇനി സമരം വേണ്ടെന്ന് ഒരു വിഭാഗം; രാഷ്ട്രീയ മുതലെടുപ്പിനായി സമരം തുടരാന്‍ രാകേഷ് ടികായത്ത്‍; കര്‍ഷക യൂണിയനില്‍ തമ്മിലടി

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ മൂന്ന് കാര്‍ഷിക ബില്ലുകള്‍ പിന്‍വലിച്ചതോടെ സമരം ചെയ്തിരുന്ന കര്‍ഷക യൂണിയനുകളില്‍ ഒരു വിഭാഗം സമരത്തില്‍ നിന്നും പിന്‍മാറാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍ രാഷ്ട്രീയ നേട്ടങ്ങള്‍ ഉണ്ടാക്കാനുള്ള...

Page 572 of 698 1 571 572 573 698

പുതിയ വാര്‍ത്തകള്‍

Latest English News